രാജ്യാന്തര പോളിമെര്‍ സയന്‍സ് കോണ്‍ഫറന്‍സ് സമാപിച്ചു
1484941
Friday, December 6, 2024 7:11 AM IST
കോട്ടയം: സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയും ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ റബര്‍ ടെക്നോളജി സെന്ററും സംയുക്തമായി സംഘടിപ്പിച്ച പോളിമെറ-2024 രാജ്യാന്തര പോളിമെര്‍ സയന്‍സ് കോണ്‍ഫറന്‍സ് സമാപിച്ചു.
സ്കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സ്ഥാപകന്‍ പ്രഫ. സാബു തോമസ്, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡോ. എം.എസ്. ശ്രീകല, പ്രഫ. കിന്സുക് നാസ്കര്‍ , പ്രഫ. ജോസഫ് ഹാപ്പൂണിക്, ഡോ. അമിത് ദാസ്, പ്രഫ. ഉപേന്ദ്ര നടരാജന്, പ്രഫ. പ്രശാന്ത് രാഘവന്, ഡോ. സിബി വര്‍ഗീസ്, ഡോ. കുരുവിള ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.