ച​​​ങ്ങ​​​നാ​​​ശേ​​​രി: പാ​​​റേ​​​ല്‍ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ത്തി​​​ല്‍ തി​​​രു​​​നാ​​​ളി​​​ന്‍റെ അ​​​ഞ്ചാം ദി​​​ന​​​മാ​​​യ ഇ​​​ന്ന് യു​​​വ​​​ജ​​​ന ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. രാ​​​വി​​​ലെ 5.30ന് ​​​റ​​​വ.​​​ഡോ. ക്രി​​​സ്റ്റോ നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍, 7.15ന് ​​​റ​​​വ.​​​ഡോ. ജോ​​​സ​​​ഫ് പു​​​തി​​​യാ​​​പ​​​റ​​​മ്പി​​​ല്‍, 11.30ന് ​​​ഫാ. തോ​​​മ​​​സ് തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ല്‍, വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ഫാ. ​​​ആ​​​ന്‍റ​​​ണി കാ​​​ട്ടൂ​​​പ്പാ​​​റ എ​​​ന്നി​​​വ​​​ര്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ​​​ര്‍പ്പി​​​ക്കും.

4.15ന് ​​​വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ഫാ. ​​​പോ​​​ള്‍ വ​​​ട​​​ക്കും​​​മു​​​റി, ആ​​​റി​​​ന് ജ​​​പ​​​മാ​​​ല പ്ര​​​ദ​​​ക്ഷി​​​ണം. രാ​​​ത്രി ഏ​​​ഴി​​​ന് അ​​​മ്മ ക്രി​​​യേ​​​ഷ​​​ന്‍സി​​​ന്‍റെ ക​​​ലാ​​​സ​​​ന്ധ്യ.