ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ആ​​​​ല​​​​പ്പു​​​​ഴ-​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി റോ​​​​ഡി​​​​ന്‍റെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വൃ​​​​ത്തി​​​​യി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ട്ട പ​​​​ള്ളാ​​​​ത്തു​​​​രു​​​​ത്തി പാ​​​​ല​​​​ത്തി​​​​ന്‍റെ 2829, 1910 എ ​​​​സ്പാ​​​​നു​​​​ക​​​​ളു​​​​ടെ എ​​​​ന്‍ ഗ​​​​ര്‍ഡ​​​​ര്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന പ്ര​​​​വൃ​​​​ത്തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി നാ​​​​ളെ മു​​​​ത​​​​ല്‍ 16 വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ രാ​​​​ത്രി ഏ​​​​ഴു മു​​​​ത​​​​ല്‍ പി​​​​റ്റേ​​​​ന്ന് രാ​​​​വി​​​​ലെ ഏ​​​​ഴു വ​​​​രെ ഈ ​​​​ഭാ​​​​ഗ​​​​ത്ത് ഗ​​​​താ​​​​ഗ​​​​തം നി​​​​രോ​​​​ധി​​​​ക്കും.

മേ​​​​ല്‍പ്പ​​​​റ​​​​ഞ്ഞ സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഈ ​​​​ഭാ​​​​ഗ​​​​ത്തു​​​​കൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കേ​​​​ണ്ട എ​​​​ല്ലാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും (എ​​​​മ​​​​ര്‍ജ​​​​ന്‍സി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടെ) ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ പൂ​​​​പ്പ​​​​ള്ളി, ച​​​​മ്പ​​​​ക്കു​​​​ളം എ​​​​സ്എ​​​​ന്‍ ക​​​​വ​​​​ല വ​​​​ഴി ആ​​​​ല​​​​പ്പു​​​​ഴ​​​​യ്ക്കും ആ​​​​ല​​​​പ്പു​​​​ഴ വ​​​​ഴി​​​​വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​സ്എ​​​​ന്‍ ക​​​​വ​​​​ല, ച​​​​മ്പ​​​​ക്കു​​​​ളം വ​​​​ഴി പൂ​​​​പ്പ​​​​ള്ളി​​​​ക്കോ അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ-​​​​തി​​​​രു​​​​വ​​​​ല്ല റോ​​​​ഡ് വ​​​​ഴി​​​​യോ പോ​​​​കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നും നി​​​​ര്‍മാ​​​​ണ ക​​​​രാ​​​​റു​​​​കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.