അ​രു​വി​ക്കു​ഴി: മു​ന​മ്പം നി​വാ​സി​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​ൽ​എം അ​രു​വി​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് യൂ​ണി​റ്റ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​ർ വ​ർ​ഗീ​യ വി​ഷം പ​ര​ത്തു​ക​യാ​ണെ​ന്ന മ​ന്ത്രി അ​ബ്ദു​ൾ റ​ഹി​മാ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. പു​രോ​ഹി​ത​രെ അ​വ​ഹേ​ളി​ച്ച മ​ന്ത്രി മാ​പ്പു പ​റ​യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​റും അ​രു​വി​ക്കു​ഴി ലൂ​ർ​ദ്മാ​താ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി തോ​മ​സ്, ജോ​സു​കു​ട്ടി മാ​ത്യു, ജോ​ണി​ക്കു​ട്ടി ജോ​സ​ഫ്, ജി​ജി ജോ​സ്, റോ​സ​മ്മ ബെ​ന്നി, മേ​ഴ്സി റോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.