മു​ക്കൂ​ട്ടു​ത​റ: ക​ണ​മ​ല​യി​ലും മു​ക്കൂ​ട്ടു​ത​റ​യി​ലും എ​ത്താ​തെ ചീ​നി​മ​രം ജം​ഗ്ഷ​നി​ൽ​നി​ന്ന് എ​ളു​പ്പ​മാ​ർ​ഗം ഇ​ട​ക​ട​ത്തി​യി​ൽ എ​ത്താ​വു​ന്ന ഗ്രാ​മീ​ണ​പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് അം​ഗം ജി​ജി​മോ​ൾ സ​ജി നി​ർ​വ​ഹി​ച്ചു.

ബി​നു മ​റ്റ​ക്ക​ര, ബി​നു നി​ര​പ്പേ​ൽ, വി.​ടി. മാ​ത്യു വെ​മ്പാ​ല​യി​ൽ, ജോ​സു​കു​ട്ടി പു​ല്ലാ​ട്ട്, പി.​ജി. തോ​മ​സ് പീ​ടി​ക​പ​റ​മ്പി​ൽ, ജോ​ണി ഇ​ട​മ​ണ്ണി​ൽ, ര​മേ​ശ് ക​രി​യി​ലാ​മ​റ്റ​ത്തി​ൽ, ഗി​രീ​ഷ് തോ​ക്കാ​ട്ട്, രാ​മ​ച​ന്ദ്ര കു​റു​പ്പ് പു​തു​പ്പ​റ​മ്പി​ൽ, ജോ​യ് തേ​ക്കി​ൻ​കൂ​ട്ട​ത്തി​ൽ, സ​ജി വ​യ​ലു​ങ്ക​ൽ, സു​നി​ൽ പ​ന്നാം​കു​ഴി​യി​ൽ, മ​ധു പു​തു​പ്പ​റ​മ്പി​ൽ, ജോ​ബി ഇ​ട​യാ​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.