കെഎൻഇഎഫ് ജില്ലാ സമ്മേളനം ഇന്ന്
1546035
Sunday, April 27, 2025 7:49 AM IST
കണ്ണൂർ: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഇന്ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കും. രാവിലെ 10ന് എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ. സജീവൻ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രതിനിധി സമ്മേളനവും സർവീസിൽ നിന്ന് വിരമിച്ച സി. മോഹനൻ (ദേശാഭിമാനി), ആർ.കെ. രത്നാകരൻ (മാതൃഭൂമി) എന്നിവർക്ക് യാത്രയയപ്പും നൽകും.