ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ബേ ​ലൈ​നി​നു സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പ​മാ​യി പു​രു​ഷ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം.

ഇ​ന്ന​ലെ രാ​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പേ ​പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.