ചെ​റു​പു​ഴ: വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചെ​റു​പു​ഴ കാ​ക്കേ​ഞ്ചാ​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ മ​ണി-​സ്വ​ർ​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​വേ​ക് മു​ർ​മുവാണ് മരിച്ചത്. ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ൾ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ്.