ക​​​ണ്ണൂ​​​ര്‍: എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ല്‍ പാ​​​ർ​​​ട്ടി​​​ക്ക് വ്യ​​​ത്യ​​​സ്ത അ​​​ഭി​​​പ്രാ​​​യ​​​മി​​​ല്ലെ​​​ന്ന് സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മ​​​റ്റി അം​​​ഗം ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍.

ക​​​ണ്ണൂ​​​രി​​​ലെ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ​​​യും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ള്‍​ക്ക് ഒ​​​രേ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ്. ക​​​ണ്ണൂ​​​രി​​​ലെ പാ​​​ര്‍​ട്ടി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യേ​​​ണ്ട​​​ത് താ​​​ന​​​ല്ല. എം.​​​വി. ജ​​​യ​​​രാ​​​ജ​​​നാ​​​ണ്. എ​​​ഡി​​​എം കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ടോ ഇ​​​ല്ല​​​യോ​​​യെ​​​ന്ന് ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ നി​​​ങ്ങ​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് ചോ​​​ദി​​​ക്ക​​​ണം.

എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് ജ​​​യ​​​രാ​​​ജ​​​ന്‍. ഇ​​​വി​​​ടെ​​​നി​​​ന്നും പാ​​​ര്‍​ട്ടി ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ചെ​​​റി​​​യ ദൂ​​​ര​​​മ​​​ല്ലേ​​​യു​​​ള്ളൂ. നി​​​ങ്ങ​​​ള്‍​ക്ക് പോ​​​യി ചോ​​​ദി​​​ക്കാം ന​​​ട​​​ന്ന​​​ത് എ​​​ന്താ​​​ണെ​​​ന്ന്. ​അ​​​ദ്ദേ​​​ഹം നി​​​ങ്ങ​​​ളു​​​ടെ​​​യൊ​​​ക്കെ പ​​​രി​​​ച​​​യ​​​ക്കാ​​​ര​​​നും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​മ​​​ല്ലേ.

ഓ​​​രോ നേ​​​താ​​​ക്ക​​​ളും ഓ​​​രോ​​​ന്ന് പ​​​റ​​​യു​​​ന്ന​​​തു ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​ട്ടി രീ​​​തി​​​യ​​​ല്ല. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ എ​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം പാ​​​ര്‍​ട്ടി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ്. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ഘ​​​ട​​​ക​​​ത്തി​​​നു​​​ള്ള അ​​​ഭി​​​പ്രാ​​​യം അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ ഘ​​​ട​​​ക​​​ത്തി​​​നു​​​ള്ള അ​​​ഭി​​​പ്രാ​​​യം ക​​​ണ്ണൂ​​​ര്‍ ഘ​​​ട​​​ക​​​വും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​ല്ലാ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ഒ​​​ന്നാ​​​ണ്. മ​​​റ്റെ​​​ല്ലാം നി​​​ങ്ങ​​​ളു​​​ടെ തോ​​​ന്ന​​​ലു​​​ക​​​ളാ​​​ണ്. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ജ​​​ന​​​വി​​​ധി എ​​​ന്താ​​​യാ​​​ലും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നെ ബാ​​​ധി​​​ക്കി​​​ല്ല- ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു.