33 വ​ർ​ഷം പി​ന്നി​ട്ട് നി​ർ​മ​ല​ഗി​രി കോ​ള​ജ് കം​പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ
Tuesday, July 16, 2024 12:19 AM IST
കൂ​ത്തു​പ​റ​ന്പ്: ഐ​ബി​എം അ​ട​ക്ക​മു​ള്ള മു​ൻ​നി​ര ഐ​ടി ക​മ്പ​നി​ക​ളി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ ജോ​ലി​ക്കു പ്രാ​പ​ത​മാ​ക്കി​യ നി​ർ​മ​ല​ഗി​രി കോ​ള​ജ് കം​പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ 33 വ​ർ​ഷം പി​ന്നി​ടു​ന്നു.വി​വ​ര സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം കേ​ര​ള​ത്തി​ൽ വ​ന്നു തു​ട​ങ്ങി​യ 1990 ൽ ​ത​ന്നെ നി​ർ​മ​ല​ഗി​രി കോ​ള​ജി​ലും കം​പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ വ​ന്നി​രു​ന്നു. 1991 ൽ ​അ​ന്ന​ത്തെ തൊ​ഴി​ൽ മ​ന്ത്രി എ​ൻ. രാ​മ​കൃ​ഷ്ണ​നാ​യി​രു​ന്നു കം​പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മൈ​ക്രോ​സോ​ഫ്റ്റ്, സി​സ്കോ തു​ട​ങ്ങി​യ ഐ​ടി ക​മ്പ​നി​ക​ളു​ടെ കോ​ഴ്സു​ക​ളും പ​രീ​ക്ഷാ കേ​ന്ദ്ര​വും ഇ​ല​ക്‌​ട്രോ​ണി​ക്സ് ടെ​ക്നീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഇ​ടി​എ, യു​എ​സ്എ) അം​ഗീ​കൃ​ത പ​രി​ശീ​ല​ന കേ​ന്ദ്രം 2003 മു​ത​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

2016 ൽ 25 ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കം​പ്യൂ​ട്ട​ർ സെ​ന്‍റ​റി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണു ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും തൊ​ഴി​ൽ​ദാ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു. സു​വ​നീ​ർ പ്ര​കാ​ശ​ന​വും ന​ട​ത്തി.ഐ​ടി മേ​ഖ​ല​യ്ക്ക് ഓ​രോ കാ​ല​ത്തും അ​വ​ശ്യ​മാ​യി വ​രു​ന്ന ടെ​ക്നോ​ള​ജി ഉ​ൾ​പ്പെ​ടു​ത്തി സി​ല​ബ​സ് പ​രി​ഷ്ക​രി​ച്ചാ​ണു കോ​ഴ്സു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, പ്രോ​ജ​ക്‌​ട്, ഇ​ന്‍റേ​ൺ​ഷി​പ്പ് എ​ന്നി​വ​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​യെ തൊ​ഴി​ലി​നു പ്രാ​പ്ത​രാ​ക്കു​ന്നു. നൂ​റു​ശ​ത​മാ​നം തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള ടെ​ക്നോ​ള​ജി​യി​ൽ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം ഇ​ന്‍റ​ർ​വ്യൂ, സോ​ഫ്റ്റ് സ്കി​ൽ എ​ന്നി​വ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​വാ​നു​ള്ള നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​ന​വും കോ​ഴ്സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ട്ടു​ണ്ട്.

സി​എ​സ്ടി, എം​സി​എ​സ്ഇ 2022, അ​സ്യു​ർ, ക്ലൗ​ഡ്, സി​സി​എ​ൻ​എ, ഫോ​ർ​ട്ടി​ഗേ​റ്റ് ഫ​യ​ർ​വാ​ൾ, അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​റിം​ഗ്, അ​ഡ്വാ​ൻ​സ്ഡ് ഹാ​ർ​ഡ്‌​വെ​യ​ർ ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്കിം​ഗ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (പി​ജി​ഡി​സി​എ), പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റ അ​ന​ലൈ​സ് (പി​ജി​ഡി​ഡി​എ) തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള

2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. തി​ക​ഞ്ഞ അ​ച്ച​ട​ക്കം നി​റ​ഞ്ഞ കാ​മ്പ​സ്, പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​ർ, ഏ​റ്റ​വും പു​തി​യ​തും അ​ന്ത​ർ​ദേ​ശീ​യ സി​ല​ബ​സും ഹോ​സ്റ്റ​ൽ സൗ​ക​ര്യം എ​ന്നി​വ നി​ർ​മ​ല​ഗി​രി കോ​ള​ജ് കം​പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. ഫോ​ൺ: 0490 2364447, 9446737651.