ജി​ല്ലാ യോ​ഗാ​സ​ന സ്പോർ​ട്സ് ചാ​മ്പ്യ​ൻ​ഷി​പ്പ്
Monday, July 15, 2024 12:45 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഒ​മ്പ​താ​മ​ത് ക​ണ്ണൂ​ർ ജി​ല്ലാ യോ​ഗാ​സ​ന സ്പോർ​ട്സ് ചാ​മ്പ്യ​ൻ​ഷി​പ്പ് മ​ല​പ്പ​ട്ട​ത്ത് ന​ട​ന്നു. മ​ല​പ്പ​ട്ടം എ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​വി. സു​മേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​കെ. രാ​ജ​ഗോ​പാ​ല​ൻ, കെ​എ​സ്എ​ഫ്ഇ ഡ​യ​റ​ക്ട​ർ എം.​സി. രാ​ഘ​വ​ൻ, യോ​ഗ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഫാ​ക്ക​ൽ​റ്റി ഗോ​വി​ന്ദ​ൻ പാ​യം, ടീ​ച്ചേ​ർ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​മ​ച​ന്ദ്ര​ൻ, മ​ല​പ്പ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​ല​പ്പ​ട്ടം പ്ര​ഭാ​ക​ര​ൻ, യോ​ഗ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ എ.​കെ. സു​ഗു​ണ​ൻ, എ. ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. യോ​ഗ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​പ്രേ​മ​രാ​ജ​ൻ കാ​ന, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​കൃ​ഷ്ണ​സ്വാ​മി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ച​ന്ദ്ര​ൻ, എ​ൻ.​വി. ശ്രീ​ജി​നി, കെ.​ടി. കൃ​ഷ്ണ​ദാ​സ്, ഡോ. ​സി. വി​ജ​യ​ൻ, പി.​പി. ല​ക്ഷ്മ​ണ​ൻ, സി. ​ല​ക്ഷ്മ​ണ​ൻ, ഒ. ​സ​ന്തോ​ഷ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.