തി​ന്മ​ക​ൾ​ക്കെ​തി​രേ യു​വ​ത​ല​മു​റ പോ​രാ​ട​ണം: കെ. ​സു​ധാ​ക​ര​ൻ
Sunday, July 14, 2024 8:07 AM IST
ക​ണ്ണൂ​ർ: സ​മൂ​ഹ​ത്തി​ലെ തി​ന്മ​ക​ൾ​ക്കെ​തി​രേ സ​ന്ധി​യി​ല്ലാ​ത്ത പോ​രാ​ട്ടം ന​ട​ത്തു​ന്ന യു​വ ത​ല​മു​റ​യ്ക്ക് മാ​ത്ര​മേ രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്താ​യി മാ​റാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ക​ണ്ണൂ​ർ ജി​ല്ലാ ​സ​മ്മേ​ള​നം പ​ള്ളി​ക്കു​ന്ന് ശ്രീ​പു​രം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തു​കൊ​ണ്ടു ത​ന്നെ യു​വ​ത​ല​മു​റ ആ​ദ​ർ​ശ ദീ​പ്ത​മാ​യി ക​ർ​മോ​ത്സു​ക​രാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​വി.​എ. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജെ​ബി​എം സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​ഷ ദീ​പ​ക്, ഷാ​ഫി പു​ൽ​പ്പാ​റ, പി. ​ഷ​മീ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രി​കൃ​ഷ്ണ​ൻ പൊ​റോ​റ, ദേ​ശീ​യ സ​മി​തി​യം​ഗം ഏ​യ്ഞ്ച​ൽ മ​രി​യ ജോ​സ്, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, കെ.​പി. സാ​ജു, സി.​വി. സ​ന്തോ​ഷ്, കൂ​ക്കി​രി രാ​ജേ​ഷ്, ക​ല്ലി​ക്കോ​ട​ൻ രാ​ജേ​ഷ്, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി. ​ആ​ന​ന്ദ ബാ​ബു, പി.​കെ. പ്രീ​ത, എം.​പി. ഉ​ത്ത​മ​ൻ, സി. ​പി. സ​ന്തോ​ഷ് കു​മാ​ർ, എ.​കെ. ദീ​പേ​ഷ്, കെ.​കെ. ബീ​ന, പി.​കെ. ഇ​ന്ദി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

"സോ​ഷ്യ​ൽ മീ​ഡി​യ​യും യു​വ ത​ല​മു​റ​യും' എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​പി. സ​രി​ൻ, "നാ​ട്ട​റി​വ്-​നാ​ട​ൻ പാ​ട്ടു​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ത്യൂ​സ് വ​യ​നാ​ട് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​വി. നാ​രാ​യ​ണ​ൻ കു​ട്ടി, കെ.​കെ. ഗീ​ത, ദി​നു മൊ​ട്ട​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് വി​വി​ധ സെ​ഷ​നു​ക​ളി​ൽ ടി.​പി. അ​ശോ​ക​ൻ, നി​ധി​ൻ നാ​ങ്ങോ​ത്ത്, രാ​ധാ​കൃ​ഷ്ണ​ൻ മാ​ണി​ക്കോ​ത്ത്, കെ.​പി. സാ​ജു, കെ. ​ബാ​ല​ച​ന്ദ്ര​ൻ, ഡോ. ​ജി.​വി. ഹ​രി, പി.​എം. നി​യാ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. സ​മ്മേ​ള​നം വൈ​കു​ന്നേ​രം സ​മാ​പി​ക്കും.