കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം പ​ഴ​യ​ങ്ങാ​ടി പു​ഴ​യി​ൽ ക​ണ്ടെ​ത്തി
Saturday, July 13, 2024 10:25 PM IST
പ​ഴ​യ​ങ്ങാ​ടി: ര​ണ്ടു ദി​വ​സം മു​ന്പ് മാ​ട്ടൂ​ലി​ൽ​നി​ന്ന് കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം പ​ഴ​യ​ങ്ങാ​ടി പു​ഴ​യി​ൽ ക​ണ്ടെ​ത്തി. മാ​ട്ടൂ​ൽ നോ​ർ​ത്ത് ഹ​ദ്ദാ​ദ് പ​ള്ളി​ക്ക് സ​മീ​പ​ത്തെ വി.​വി. ഇ​ബ്രാ​ഹിം​കു​ട്ടി (70) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് മാ​ടാ​യി സോ​മി​ല്ലി​നു സ​മീ​പം ക​ര​ക്ക​ടി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം മു​ണ്ട​പ്രം പു​തി​യ​പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൻ ക​ബ​റ​ട​ക്കി. ഭാ​ര്യ: ഇ.​കെ.​പി. ഖ​ദീ​ജ. മ​ക്ക​ൾ: ജാ​സി​ർ, ആ​ഷി​ക് (കെ​എം​സി​സി നേ​താ​വ്), ജ​സീ​റ. മ​രു​മ​ക്ക​ൾ: നി​ദ, ആ​ദി​ല, സി​യാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, അ​ബ്ദു​ള്ള ഹാ​ജി, ആ​സി​മ, മ​റി​യു​മ്മ, ഫാ​ത്തി​മ.