തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള കൊ​​​​ല്ലം കോ​​​​ട്ടു​​​​ക്ക​​​​ൽ മ​​​​ഞ്ഞി​​​​പ്പു​​​​ഴ ക്ഷേ​​​​ത്രോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സ് ഗ​​​​ണ​​​​ഗീ​​​​തം ആ​​​​ല​​​​പി​​​​ച്ച സം​​​​ഭ​​​​വം അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ക്ഷേ​​​​ത്ര​​​​ങ്ങ​​​​ൾ ​​​​രാ​​​​ഷ്‌​​​ട്രീ​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് വേ​​​​ദി​​​​ക​​​​ളാ​​​​ക്ക​​​​രു​​​​തെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി നി​​​​ല​​​​നി​​​​ൽ​​​​ക്കെയാ​​​​ണ് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​മു​​​​ണ്ടാ​​​യ​​​​ത്.

ക്ഷേ​​​​ത്രപ​​​​രി​​​​സ​​​​ര​​​​ത്ത് ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ കൊ​​​​ടിതോ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കെ​​​​ട്ടി​​​​യ​​​​തും ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ കാ​​​​ണ​​​​ണം. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡും സ​​​​ർ​​​​ക്കാ​​​​രും ത​​​​യാ​​​​റാ​​​​ക​​​​ണം.


ക​​​​ട​​​​യ്ക്ക​​​​ൽ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ സി​​​​പി​​​​എം ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി ചെ​​​​യ്ത അ​​​​തേ നി​​​​യ​​​​മവി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ് കോ​​​​ട്ടു​​​​ക്ക​​​​ൽ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ സം​​​​ഘപ​​​​രി​​​​വാ​​​​ർ അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ളും ചെ​​​​യ്ത​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ബി​​​​ജെ​​​​പി​​​​യും സി​​​​പി​​​​എ​​​​മ്മും ഒ​​​​രു നാ​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടു വ​​​​ശ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് ഒ​​​​രി​​​​ക്ക​​​​ൽകൂ​​​​ടി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് കൊ​​​​ല്ല​​​​ത്തെ ഈ ​​​​ര​​​​ണ്ടു സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും.​​​​ ക്ഷേ​​​​ത്രോ​​​​ത്സ​​​​വ​​​​ങ്ങ​​​​ൾ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് സം​​​​ഘപ​​​​രി​​​​വാ​​​​റി​​​​നും ബി​​​​ജെ​​​​പി​​​​ക്കും സി​​​​പി​​​​എം ഇ​​​​ട​​​​മു​​​​ണ്ടാ​​​ക്കി​​​​ക്കൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.