കോൺഗ്രസിന്റെ കള്ളക്കളി പൊളിഞ്ഞെന്നു ബിജെപി
Sunday, January 26, 2025 1:16 AM IST
പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലെ മദ്യനിർമാണ കമ്പനി സ്ഥാപിക്കുന്നതിൽ കോൺഗ്രസിന്റെ കള്ളക്കളി പുറത്തുവന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ.
ഒന്നുമറിയില്ലെന്നു പറയുന്ന പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാന്നും കൃഷ്ണകുമാർ പറഞ്ഞു.