സ്ഥ​ലം​മാ​റ്റം തേ​ടി കളക്ടർ
സ്ഥ​ലം​മാ​റ്റം തേ​ടി കളക്ടർ
Saturday, October 19, 2024 1:17 AM IST
ക​​​​​​​​ണ്ണൂ​​​​​​​​ര്‍: എ​​​​​​​​ഡി​​​​​​​​എം ന​​​​​​​വീ​​​​​​​ൻ​​​​​​​ബാ​​​​​​​​ബു​​​​​​​​വി​​​​​​​​ന്‍റെ മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു ന​​​​​​​​യി​​​​​​​​ച്ച യാ​​​​​​​​ത്ര​​​​​​​​യ​​​​​​​​യ​​​​​​​​പ്പ് വേ​​​​​​​​ദി​​​​​​​​യി​​​​​​​​ല്‍ മൗ​​​​​​​​നം പാ​​​​​​​​ലി​​​​​​​​ച്ച ജി​​​​​​​​ല്ലാ ക​​​​​​​​ള​​​​​​​​ക്ട​​​​​​​​ര്‍ അ​​​​​​​​രു​​​​​​​​ണ്‍ കെ. ​​​​​​​​വി​​​​​​​​ജ​​​​​​​​യ​​​​​​​​നെ​​​​​​​​തി​​​​​​​​രേ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രോ​​​​​​​​ഷം ശ​​​​​​​​ക്തം.

മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹം ക​​​​​​​​ള​​​​​​​​ക്ട​​​​​​​​റേ​​​​​​​​റ്റി​​​​​​​​ല്‍ പൊ​​​​​​​​തു​​​​​​​​ദ​​​​​​​​ര്‍​ശ​​​​​​​​ന​​​​​​​​ത്തി​​​​​​​നു വ​​​​​​​​യ്ക്കാ​​​​​​​​ന്‍ സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​മേ​​​​​​​​ര്‍​പ്പെ​​​​​​ടു​​​​​​​​ത്താ​​​​​​​​ത്ത​​​​​​​​തി​​​​​​​​ല​​​​​​​​ട​​​​​​​​ക്കം ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​ര്‍​ക്കു പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​മു​​​​​​​​ണ്ട്.


ഈ ​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ല്‍ ക​​​​​​​​ള​​​​​​​​ക്ട​​​​​​​​ര്‍ അ​​​​​​​​രു​​​​​​​​ണ്‍ കെ. ​​​​​​​​വി​​​​​​​​ജ​​​​​​​​യ​​​​​​​​ന്‍ സ്ഥ​​​​​​​​ലം​​​​​​​​മാ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ഉ​​​​​​​​ന്ന​​​​​​​​ത ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ചു. എ​​​​​​​​ന്നാ​​​​​​​​ല്‍, അ​​​​​​​​പേ​​​​​​​​ക്ഷ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചി​​​​​​​​ല്ലെ​​​​​​​​ന്നാ​​​​​​​​ണു വി​​​​​​​​വ​​​​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.