സ​ത്യ​ൻ​ സ്മൃ​തി പു​ര​സ്കാ​രം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​ന്
സ​ത്യ​ൻ​ സ്മൃ​തി  പു​ര​സ്കാ​രം   സ​ന്തോ​ഷ്  കീ​ഴാ​റ്റൂ​രി​ന്
Saturday, October 19, 2024 1:17 AM IST
തൃ​​​ശൂ​​​ർ: ചി​​​റ്റി​​​ശേ​​​രി സ​​​ത്യ​​​ൻ സ്മാ​​​ര​​​ക​​​വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ മൂ​​​ന്നാ​​​മ​​​തു സ​​​ത്യ​​​ൻ​​​സ്മൃ​​​തി പു​​​ര​​​സ്കാ​​​രം ന​​​ട​​​ൻ സ​​​ന്തോ​​​ഷ് കീ​​​ഴാ​​​റ്റൂ​​​രി​​​ന്. പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മാ​​​ണു പു​​​ര​​​സ്കാ​​​രം.

ഡി​​​സം​​​ബ​​​ർ ആ​​​റ്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ചി​​​റ്റി​​​ശേ​​​രി അ​​​യ്യ​​​ൻ​​​കോ​​​വി​​​ൽ അ​​​യ്യ​​​പ്പ​​​ക്ഷേ​​​ത്ര മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ൽ, ഏ​​​ഴി​​​നു വൈ​​​കു​​ന്നേ​​രം 6.30ന് ​​​മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഹ​​​രി​​​ദാ​​​സ് എ​​​റ​​​വ​​​ക്കാ​​​ട്, പ്ര​​​സി​​​ഡ​​​ന്‍റ് ദി​​​ലീ​​​പ​​​ൻ രം​​​ഗ​​​മു​​​ദ്ര, ഇ.​​​ആ​​​ർ. ശാ​​​സ്ത്ര​​​ശ​​​ർ​​​മ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.