ദേ​ശീ​യ യു​വ​സം​ഘം ര​ജി​സ്‌​ട്രേ​ഷ​ന്‍ 21 വ​രെ
Saturday, October 19, 2024 1:16 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​സ്‌​​​കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ദേ​​​ശീ​​​യ യു​​​വ​​​സം​​​ഘ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ രാ​​​ജ്യ​​​ത്തെ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ള്‍​ക്ക് അ​​​വ​​​സ​​​രം.

കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ഏ​​​ക് ഭാ​​​ര​​​ത് ശ്രേ​​​ഷ്ഠ ഭാ​​​ര​​​ത് (ഇബി എ​​​സ്ബി) ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന യു​​​വ​​​സം​​​ഘ​​​ത്തി​​​ല്‍ യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് അം​​​ബാ​​​സ​​​ഡ​​​റ​​​ര്‍​മാ​​​രാ​​​യി പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്.

18നും 30​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍, വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ (ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍/​ വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടു​​​ന്ന​​​വ​​​ര്‍), എ​​​ന്‍​എ​​​സ്എ​​​സ്, എ​​​ന്‍​വൈ​​​കെ​​​എ​​​സ് വോ​​​ള​​​ണ്ടി​​​യ​​​ര്‍​മാ​​​ര്‍, സ്വ​​​യം തൊ​​​ഴി​​​ല്‍ ചെ​​​യ്യു​​​ന്ന വ്യ​​​ക്തി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്ക് യു​​​വ​​​സം​​​ഘ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം.


ഈ ​​​മാ​​​സം 21വ​​​രെ ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കും. ഐ​​​ഐ​​​ഐ​​​ടി കോ​​​ട്ട​​​യ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ നോ​​​ഡ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്. യു​​​വ​​​സം​​​ഘ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും വെ​​​ബ്‌​​​സൈ​​​റ്റ്: https://ebsb.aicte-india.org/
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.