കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Saturday, October 19, 2024 1:16 AM IST
മു​ഹ​മ്മ: ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ലെ ബി​എം​എ​സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ എ​സ്. ഗൗ​രി (19) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കേ​ര​ള ടീം ​അം​ഗ​മായിരുന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ​കോ​ള​ജ് കോ​ർ​ട്ടി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ മെ​മ്പ​ർ തെ​ക്കേ​വെ​ളി​യി​ൽ സി​ന്ധു​കു​ട്ടി​യു​ടെ മ​ക​ളാ​ണ്. പ​രേ​ത​നാ​യ ബി.​എ​ൽ. ബാ​ബു​വാ​ണ് പി​താ​വ്. ബി. ​നി​ര​ഞ്ജ​ൻ ഏ​ക സ​ഹോ​ദ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.