അ​ന്വേ​ഷ​ണ​ത്തി​ല്‍ വെ​ള്ളം ചേ​ര്‍​ക്ക​രു​തെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍
അ​ന്വേ​ഷ​ണ​ത്തി​ല്‍  വെ​ള്ളം ചേ​ര്‍​ക്ക​രു​തെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍
Saturday, October 19, 2024 1:17 AM IST
ക​​​ണ്ണൂ​​​ർ: എ​​​ഡി​​​എം ന​​​വീ​​​ന്‍​ബാ​​​ബു​​​വി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യുമാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രും സി​​​പി​​​എ​​​മ്മും വെ​​​ള്ളം ചേ​​​ര്‍​ക്ക​​​രു​​​തെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി.

എ​​​ഡി​​​എ​​​മ്മി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​യാ​​​യ പി.​​​പി. ദി​​​വ്യ​​​ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കാ​​​ന്‍ സി​​​പി​​​എം നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത് ഗ​​​ത്യ​​​ന്ത​​​ര​​​മി​​​ല്ലാ​​​തെ​​​യാ​​​ണ്. ഉ​​​പ​​​തെ​​ര​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ തി​​​രി​​​ച്ച​​​ടി ഭ​​​യ​​​ന്നു​​​ള്ള താ​​​ത്കാ​​​ലി​​​ക പി​​​ന്മാ​​​റ്റം മാ​​​ത്ര​​​മാ​​​ണി​​​ത്.


ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞാ​​​ല്‍ വീ​​​ണ്ടും ദി​​​വ്യ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് സി​​​പി​​​എം നേ​​​തൃ​​​ത്വം സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.