ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ‌റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കുമെന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ‌റോ​ഡു​ക​ൾ  സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കുമെന്ന്   മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Saturday, October 19, 2024 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ ശ​​​ബ​​​രി​​​മ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​തും ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ന പ്രാ​​​ധാ​​​ന്യം ഉ​​​ള്ള​​​തു​​​മാ​​​യ മു​​​ഴു​​​വ​​​ൻ റോ​​​ഡു​​​ക​​​ളും ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു മു​​​ൻ​​​പ് പൂ​​​ർ​​​ണ​​​സ​​​ഞ്ചാ​​​ര യോ​​​ഗ്യ​​​മാ​​​ക്കു​​​മെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.