വാ​ർ​ഡ് പു​ന​ർ​നി​ർ​ണ​യം: ക്യൂ ​ഫീ​ൽ​ഡ് ആ​പ്പ് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നെ​ന്ന്
Saturday, October 19, 2024 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ർ​​​ഡ് പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ക്യൂ ​​​ഫീ​​​ൽ​​​ഡ് ആ​​​പ്പ് പ്രാ​​​യോ​​​ഗി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യി രാ​​​ജീ​​​വ് ഗാ​​​ന്ധി പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ് സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​മു​​​ര​​​ളി.

ഐ​​​കെ​​​എ​​​മ്മി​​​ന്‍റെ പ​​​ല സോ​​​ഫ്റ്റ്‌​​​വേ​​​റു​​​ക​​​ളും അ​​​വ​​​താ​​​ള​​​ത്തി​​​ൽ ആ​​​യ​​​തി​​​നാ​​​ൽ അ​​​വ​​​ർ വി​​​ക​​​സി​​​പ്പി​​​ച്ച ക്യൂ ​​​ഫീ​​​ൽ​​​ഡും ബാ​​​ധ്യ​​​ത​​​യാ​​​കു​​​മെ​​​ന്ന് നേ​​​ര​​​ത്തേ പ​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളും മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

കൃ​​​ത്യ​​​ത​​​യോ​​​ടും സു​​​താ​​​ര്യ​​​ത​​​യോ​​​ടും ന​​​ട​​​ത്തേ​​​ണ്ട വാ​​​ർ​​​ഡ് വി​​​ഭ​​​ജ​​​ന പ്ര​​​ക്രി​​​യ ക്യൂ ​​​ഫീ​​​ൽ​​​ഡി​​​ന്‍റെ വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ കാ​​​ര​​​ണം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​രെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ക​​​യാ​​​ണ്.


ഇ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ എ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ലും പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് പ​​​ക​​​രം കു​​​റ്റ​​​മ​​​റ്റ നി​​​ല​​​യി​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി അ​​​തു പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​മു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ആ​​​രാ​​​യു​​​വാ​​​ൻ ഈ ​​​സോ​​​ഫ്റ്റ്‌​​​വേ​​​റി​​​നെ ആ​​​ശ്ര​​​യി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച സ​​​ർ​​​ക്കാ​​​രും ക​​​മ്മീ​​​ഷ​​​നും അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും എം.​​​ മു​​​ര​​​ളി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.