കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും
കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന  സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും
Saturday, October 19, 2024 1:16 AM IST
കൊ​​​ച്ചി: കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക യൂ​​​ണി​​​യ​​​ന്‍ (കെ​​​യു​​​ഡ​​​ബ്ല്യു​​​ജെ) 60-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം റെ​​​നൈ കൊ​​​ളോ​​​സി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​​ന്നു രാ​​​വി​​​ലെ പ​​ത്തി​​ന് ​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ല്‍​എ, പ്ര​​​ഫ. കെ.​​​വി.​​​തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ​​​മ്മേ​​​ള​​​ന​​​ന​​​ഗ​​​രി​​​യി​​​ല്‍ പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​വി.​​​ വി​​​നീ​​​ത പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് തു​​​ട​​​ക്കംകു​​​റി​​​ച്ച​​​ത്. തു​​​ട​​​ര്‍​ന്നു ന​​​ട​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​വി. വി​​​നീ​​​ത അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ച്ചു. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, പ്ര​​ഫ. കെ.​​വി. തോ​​​മ​​​സ്, എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍.​​​എ​​​സ്.​ ബാ​​​ബു, ആ​​​ര്‍.​​​ ഗോ​​​പ​​​കു​​​മാ​​​ര്‍, എം. ​​​ഷ​​​ജി​​​ല്‍​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​സം​​ഗി​​​​ച്ചു.


ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ന​​ട​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി എം.​​​ബി.​​​ രാ​​​ജേ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വി​​​മ​​​ര്‍​ശ​​​നം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ തെ​​​റ്റി​​​ല്ലെ​​​ന്നും നേ​​​ര് തി​​​രി​​​ച്ച​​​റി​​​യാ​​​തെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ക്കു​​​ന്ന രീ​​​തി ശ​​​രി​​​യ​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പു​​​ത്ത​​​ന്‍ സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​ക​​​ളാ​​​യ ആ​​​ര്‍​ട്ടി​​​ഫി​​​ഷ​​​ല്‍ ഇ​​ന്‍റ​​​ലി​​​ജ​​​ന്‍​സും ക്ലൗ​​​ഡ് മീ​​​ഡി​​​യ​​​യും ഉ​​​യ​​​ര്‍​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നേ​​​രി​​​ടാ​​​ന്‍ ന​​​മു​​​ക്കാ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​യ ​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു. മേ​​​യ​​​ര്‍ എം.​​​ അ​​​നി​​​ല്‍​കു​​​മാ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

വൈ​​​കു​​ന്നേ​​രം ന​​ട​​ന്ന സാം​​​സ്‌​​​കാ​​​രി​​​ക സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​സം​​ഗി​​ച്ചു. പ്ര​​​ഫ. എം.​​​കെ.​​​ സാ​​​നു, മു​​​തി​​​ര്‍​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ പി.​​​ രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്ന് രാ​​​ജേ​​​ഷ് ചേ​​​ര്‍​ത്ത​​​ല​​​യും സം​​​ഘ​​​വും സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.