വൈ​എം​സി​എ സ​പ്ത​തി​സ​ന്ദേ​ശ സ​മാ​ധാ​ന​യാ​ത്ര നാ​ളെ മു​ത​ല്‍
വൈ​എം​സി​എ സ​പ്ത​തി​സ​ന്ദേ​ശ സ​മാ​ധാ​ന​യാ​ത്ര നാ​ളെ മു​ത​ല്‍
Saturday, October 19, 2024 1:16 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: വൈ​​​എം​​​സി​​​എ കേ​​​ര​​​ള റീ​​​ജ​​​ണ്‍ ന​​​ട​​​ത്തു​​​ന്ന സ​​​പ്ത​​​തി​​​സ​​​ന്ദേ​​​ശ സ​​​മാ​​​ധാ​​​ന​​​യാ​​​ത്ര നാ​​​ളെ കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടു​​​നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

രാ​​​വി​​​ലെ 10നു ​​​പു​​​തി​​​യ​​​കോ​​​ട്ട മാ​​​ന്തോ​​​പ്പ് മൈ​​​താ​​​നി​​​യി​​​ല്‍ സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ മു​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും വൈ​​​എം​​​സി​​​എ​​​യു​​​ടെ മു​​​ന്‍ ദേ​​​ശീ​​​യ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ഫ്ലാഗ് ഓ​​​ഫ് നി​​​ര്‍​വ​​​ഹി​​​ക്കും.

കേ​​​ര​​​ള റീ​​​ജൺ ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​സ് നെ​​​റ്റി​​​ക്കാ​​​ട​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. മാ​​​ത്യു ഇ​​​ളം​​​തു​​​രു​​​ത്തി​​​പ​​​ട​​​വി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ശ​​​ല്യം മൂ​​​ലം കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ക്കു​​​ന്ന ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ യ​​​ഥാ​​​സ​​​മ​​​യം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന് ഒ​​​രു​​​ല​​​ക്ഷം ആ​​​ളു​​​ക​​​ള്‍ ഒ​​​പ്പി​​​ട്ടു സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന നി​​​വേ​​​ദ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ ഡാം ​​​ഡീ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്നും പു​​​തി​​​യ ഡാം ​​​നി​​​ര്‍​മി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രാ​​​ഷ്‌‌​​​ട്ര​​​പ​​​തി​​​ക്കു സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന ഭീ​​​മ​​​ഹ​​​ര്‍​ജി​​​യു​​​ടെ ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണ​​​വും മോ​​​ണ്‍. മാ​​​ത്യു ഇ​​​ളം​​​തു​​​രു​​​ത്തി​​​പ്പ​​​ട​​​വി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലൂ​​​ടെ​​​യും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന സ​​​മാ​​​ധാ​​​ന​​​യാ​​​ത്ര​​​യെ 28നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. ന​​​വം​​​ബ​​​ര്‍ മൂ​​​ന്നി​​​ന് യാ​​​ത്ര ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖം വൈ​​​എം​​​സി​​​എ​​​യി​​​ല്‍ സ​​​മാ​​​പി​​​ക്കും. സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.