അ​ഞ്ചു​രു​ളി​യി​ൽ നി​ന്നൊ​രു സ്വ​ർ​ണ​യി​ല
അ​ഞ്ചു​രു​ളി​യി​ൽ  നി​ന്നൊ​രു സ്വ​ർ​ണ​യി​ല
Saturday, October 19, 2024 1:16 AM IST
കൊ​​​​ച്ചി: ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ അ​​​​ഞ്ചു​​​​രു​​​​ളി മ​​​​ല​​​​യി​​​​ൽ​​​നി​​​​ന്നു സ്വ​​​​ർ​​​​ണ​​​​യി​​​​ല വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന പു​​​​തി​​​​യ ഇ​​​​നം സ​​​​സ്യം ക​​​​ണ്ടെ​​​​ത്തി.

സോ​​​​ന​​​​റി​​​​ല്ല അ​​​​ഞ്ചു​​​​രു​​​​ളി​​​​ക്ക എ​​​​ന്ന ശാ​​​​സ്ത്ര​​​​നാ​​​​മ​​​​മാ​​​​ണ് ഇ​​​​തി​​​​നു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ല​​​​പ്പു​​​​ഴ എ​​​സ്ഡി കോ​​​​ള​​​​ജി​​​​ലെ സ​​​​സ്യ​​​​ശാ​​​​സ്ത്ര​ വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പ​​​​ക​​​​ൻ ഡോ. ​​​​ജോ​​​​സ് മാ​​​​ത്യു, ക​​​​ല്പ​​​​റ്റ സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ റി​​​​സ​​​​ർ​​​​ച്ച് ഫൗ​​​​ണ്ടേ​​​​ഷ​​​​നി​​​​ലെ ടെ​​​​ക്നി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ സ​​​​ലിം പി​​​​ച്ച​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​നു പി​​​​ന്നി​​​​ൽ.

സു​​​​ന്ദ​​​​രി​​​​യി​​​​ല, സ്വ​​​​ർ​​​​ണ​​​​യി​​​​ല എ​​​​ന്നീ ​പേ​​​​രു​​​​ക​​​​ളി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന സോ​​​​ന​​​​റി​​​​ല്ല സ​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്പ​​​​തി​​​​ൽ​​​​പ്പ​​​​രം വ്യ​​​​ത്യ​​​​സ്ത ഇ​​​​ന​​​​ങ്ങ​​​​ൾ പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ട്. മ​​​​നോ​​​​ഹ​​​​ര​​​​ങ്ങ​​​​ളാ​​​​യ ഇ​​​​ല​​​​ക​​​​ളും പൂ​​​​ക്ക​​​​ളു​​​​മു​​​​ള്ള ഇ​​​​വ​​​​യി​​​​ലേ​​​​റെ​​​​യും പ്ര​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി മാ​​​​ത്രം വ​​​​ള​​​​രു​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​യി​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. അ​​​​ല​​​​ങ്കാ​​​​രസ​​​​സ്യ​​​​ങ്ങ​​​​ളാ​​​​യി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​​​വു​​​​ന്ന​​​​താ​​​​ണ് ഇ​​​​വ​​​​യി​​​​ല​​​​ധി​​​​ക​​​​വും. അ​​​​ഞ്ചു​​​​രു​​​​ളി മ​​​​ല​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ​ ച​​​​രി​​​​വി​​​​ൽ​​​നി​​​​ന്നാ​​​​ണു പു​​​​തി​​​​യ സ​​​​സ്യ​​​​ത്തെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.


ഇ​​​​ല​​​​ക​​​​ളു​​​​ടെ ആ​​​​കൃ​​​​തി, സി​​​​രാ​​​​വി​​​​ന്യാ​​​​സം, വ​​​​ർ​​​​ണം, പൂ​​​​ക്ക​​​​ളു​​​​ടെ ആ​​​​കൃ​​​​തി​​​​യും ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​വും എ​​​​ന്നി​​​​വ​​​​യാ​​​​ൽ ഇ​​​​വ മ​​​​റ്റു​​​​ള്ള​​​​യി​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. ചെ​​​​ടി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ‘സ്പീ​​​​ഷ്യ​​​​സ്’ എ​​​​ന്ന ശാ​​​​സ്ത്ര​​​​മാ​​​​സി​​​​ക​​​​യു​​​​ടെ പു​​​​തി​​​​യ ല​​​​ക്ക​​​​ത്തി​​​​ലു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.