എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം നാ​ളെ
Saturday, October 19, 2024 1:16 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ന്യൂ​​​സ്‌​​​പേ​​​പ്പ​​​ര്‍ എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ (കെ​​​എ​​​ന്‍​ഇ​​​എ​​​ഫ്) സ്ഥാ​​​പ​​​ക​​നേ​​​താ​​​വാ​​​യി​​​രു​​​ന്ന എ​​​സ്. അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ന്‍റെ സ്മ​​​ര​​​ണാ​​​ര്‍​ഥം കെ​​​എ​​​ന്‍​ഇ​​​എ​​​ഫ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്‍​ഡോ​​​വ്‌​​​മെ​​​ന്‍റ് വി​​​ത​​​ര​​​ണം നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം ച​​​ങ്ങ​​​മ്പു​​​ഴ പാ​​​ര്‍​ക്കി​​​ല്‍ ന​​​ട​​​ക്കും.

എ​​​സ്എ​​​സ്എ​​​ല്‍​സി പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഉ​​​ന്ന​​​ത​​​വി​​​ജ​​​യം നേ​​​ടി​​​യ പ​​​ത്ര​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മ​​​ക്ക​​​ള്‍​ക്കാ​​​ണ് എ​​​ന്‍​ഡോ​​​വ്‌​​​മെ​​​ന്‍റ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


രാ​​​വി​​​ലെ 10.30ന് ​​​ന​​ട​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. ജോ​​​ണ്‍​സ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ക്കും. ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ല്‍​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും എ​​​ഐ​​​എ​​​ന്‍​ഇ​​​എ​​​ഫ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി. ​​​ബാ​​​ല​​​ഗോ​​​പാ​​​ല്‍ അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ന്‍ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.