സ​രി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രാ​ഷ്‌ട്രീ​യ ഗ​തി​കേ​ട്: ഹ​സ​ൻ
സ​രി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത്  സി​പി​എ​മ്മി​ന്‍റെ രാ​ഷ്‌ട്രീ​യ ഗ​തി​കേ​ട്: ഹ​സ​ൻ
Saturday, October 19, 2024 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​രി​​​നെ സ്ഥാ​​​നാ​​​ർഥി​​​യാ​​​ക്കു​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ഷ്‌ട്രീയ ഗ​​​തി​​​കേ​​​ടെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ.

ഓ​​​ന്തി​​​ന്‍റെ രാ​​​ഷ്‌ട്രീയ രൂ​​​പ​​​മാ​​​യി സ​​​രി​​​ൻ മാ​​​റി. അ​​​വ​​​സ​​​ര​​​വാ​​​ദി​​​യാ​​​യ സ​​​രി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​തോ​​​ടെ സി​​​പി​​​എം ആ​​​ദ്യറൗ​​​ണ്ടി​​​ൽ ത​​​ന്നെ തോ​​​റ്റി​​​രി​​​ക്കു​​​ക​​​യാ​​​ണ​​​ന്നും ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.


സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ട​​​വ്ന​​​യമ​​​ല്ല, ഇ​​​ത് അ​​​ടി​​​യ​​​റ​​​വാ​​​ണ്. അ​​​ധി​​​കാ​​​ര​​​മോ​​​ഹി​​​യും അ​​​വ​​​സ​​​ര​​​വാ​​​ദി​​​യു​​​മാ​​​യ ഒ​​​രാ​​​ളെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ സി​​​പി​​​എം ന​​​ട​​​പ​​​ടി പാ​​​ല​​​ക്കാ​​​ട് ബി​​​ജെ​​​പി​​​യു​​​ടെ ശ​​​ക്തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണോ എ​​​ന്ന് സം​​​ശ​​​യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.