ഇ​​​ന്ത്യ​​​ൻ കോ​ഫി ഹൗ​സ് തൊ​ഴി​ലാ​ളി​ സ​മ​രം പി​ന്‍​വ​ലി​ച്ചു
ഇ​​​ന്ത്യ​​​ൻ കോ​ഫി ഹൗ​സ് തൊ​ഴി​ലാ​ളി​ സ​മ​രം പി​ന്‍​വ​ലി​ച്ചു
Saturday, October 19, 2024 1:16 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ കോ​​​ഫി ബോ​​​ര്‍​ഡ് തൊ​​​ഴി​​​ലാ​​​ളി സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ലെ ആ​​​റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്ത ന​​​ട​​​പ​​​ടി പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ​​​ന്‍ കോ​​​ഫി ഹൗ​​​സ് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍ (സി​​​ഐ​​​ടി​​​യു) ന​​​ട​​​ത്തി​​​യ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം പി​​​ന്‍​വ​​​ലി​​​ച്ചു.

സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്ത ആ​​​റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും തി​​​രി​​​കെ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് മാനേജ്മെന്‍റ് സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണു സ​​​മ​​​രം പി​​​ന്‍​വ​​​ലി​​​ച്ച​​​ത്.


തൊ​​​ഴി​​​ല്‍ മ​​​ന്ത്രി​​​ക്കു ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ. ​​​ശ്രീ​​​ലാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ന്ന തൊ​​​ഴി​​​ലു​​​ട​​​മ- ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​ണു തീ​​രു​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.