എ​ഡി​എ​മ്മി​ന്‍റെ ആ​ത്മ​ഹ​ത്യ: റി​പ്പോ​ർ​ട്ട് തേ​ടി​യെ​ന്നു മ​ന്ത്രി
എ​ഡി​എ​മ്മി​ന്‍റെ ആ​ത്മ​ഹ​ത്യ: റി​പ്പോ​ർ​ട്ട് തേ​ടി​യെ​ന്നു മ​ന്ത്രി
Saturday, October 19, 2024 1:17 AM IST
തൃ​​​ശൂ​​​ർ: എ​​​ഡി​​​എ​​​മ്മി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​റോ​​​ടു വി​​​ശ​​​ദ​ റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു റ​​​വ​​​ന്യൂ മ​​​ന്ത്രി കെ.​​​രാ​​​ജ​​​ൻ.

ക​​​ള​​​ക്ട​​​ർ​​​ക്കു വീ​​​ഴ്ച പ​​​റ്റി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് ഇ​​​പ്പോ​​​ൾ പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച​​​ശേ​​​ഷം എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും രാ​​​ജ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.


ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.