ജി​​ല്ലാ ക​​ള​​ക്‌​​ട​​റും ഉ​​ത്ത​​ര​​വാ​​ദി​​യെ​​ന്ന് ബി​​ജെ​​പി
ജി​​ല്ലാ ക​​ള​​ക്‌​​ട​​റും  ഉ​​ത്ത​​ര​​വാ​​ദി​​യെ​​ന്ന്  ബി​​ജെ​​പി
Saturday, October 19, 2024 1:17 AM IST
ക​​ണ്ണൂ​​ര്‍: ന​​വീ​​ന്‍ ബാ​​ബു​​വി​​ന്‍റെ ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കു ന​​യി​​ച്ച സം​​ഭ​​വ​​ത്തി​​ന് ക​​ണ്ണൂ​​ര്‍ ജി​​ല്ലാ ക​​ള​​ക്‌​​ട​​ര്‍ ഉ​​ത്ത​​ര​​വാ​​ദി​​യാ​​ണെ​​ന്നും അ​​തി​​നാ​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നും ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. ഹ​​രി​​ദാ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​ത് സം​​ബ​​ന്ധി​​ച്ച് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​നും കേ​​ന്ദ്ര പേ​​ഴ്‌​​സ​​ണ​​ല്‍ മ​​ന്ത്രാ​​ല​​യ​​ത്തി​​നും മു​​ഖ്യ​​മ​​ന്ത്രി​​ക്കും റ​​വ​​ന്യൂ മ​​ന്ത്രി​​ക്കും റ​​വ​​ന്യൂ സെ​​ക്ര​​ട്ട​​റി​​ക്കും ബ​​ജെ​​പി ജി​​ല്ലാ ക​​മ്മി​​റ്റി ക​​ത്ത് അ​​യ​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.


എ​​ഡി​​എ​​മ്മി​​ന്‍റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സ് ക​​ള​​ക്ട​​റെ മാ​​റ്റി നി​​ര്‍ത്തി അ​​ന്വേ​​ഷി​​ക്ക​​ണം. ആ​​രോ​​പ​​ണ വി​​ധേ​​യാ​​യ സി​​പി​​എം നേ​​താ​​വും മു​​ന്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ദി​​വ്യ​​യെ പാ​​ര്‍ട്ടി​​യി​​ല്‍നി​​ന്ന് പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്നും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​തി​​നി​​ധി സ്ഥാ​​ന​​ത്തു​​നി​​ന്നു രാ​​ജി​​വ​​യ്ക്കാ​​ന്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ഹ​​രി​​ദാ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.