പി.വി. അന്‍വറിനെതിരേ പോലീസ് കേസെടുത്തു
പി.വി. അന്‍വറിനെതിരേ പോലീസ് കേസെടുത്തു
Monday, September 30, 2024 5:15 AM IST
കോ​ട്ട​യം: പി.​വി. അ​ന്‍വ​ര്‍ എം​എ​ല്‍എ​യ്ക്കെ​തി​രേ ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ര്‍ത്തി സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍ധ വ​ള​ര്‍ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

കോ​ട്ട​യം നെ​ടു​ങ്കു​ന്നം സ്വ​ദേ​ശി തോ​മ​സ് പീ​ലി​യാ​നി​ക്ക​ല്‍ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്‍വ​റി​നെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത​ത്.


കേ​സ് അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റും. അ​ന്‍വ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​തയുടെ ലം​ഘ​ന​മാണെ​ന്നാ​ണ് പ​രാ​തി. ഇ​ന്ത്യ​ന്‍ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.