കേ​ന്ദ്രസ​ര്‍​ക്കാ​ർ പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ല: കേ​ന്ദ്ര​മ​ന്ത്രി
കേ​ന്ദ്രസ​ര്‍​ക്കാ​ർ  പ​ദ്ധ​തി​ക​ള്‍  ജ​ന​ങ്ങ​ളി​ലേ​ക്ക്  എ​ത്തു​ന്നി​ല്ല:  കേ​ന്ദ്ര​മ​ന്ത്രി
Monday, September 30, 2024 4:56 AM IST
കൊ​​​​ച്ചി: കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് വേ​​​​ണ്ട​​​വി​​​​ധ​​​​ത്തി​​​​ല്‍ എ​​​​ത്തു​​​​ന്നി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ര്‍​ജ് കു​​​​ര്യ​​​​ന്‍.

ബി​​​​ജെ​​​​പി മെം​​​​ബ​​​​ര്‍​ഷി​​​​പ്പ് കാ​​​​മ്പ​​​​യി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ലു​​​​വ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ 127ാം ബൂ​​​​ത്തി​​​​ല്‍ ഗൃ​​​​ഹ സ​​​​മ്പ​​​​ര്‍​ക്ക​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ജ​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​ന്‍ സം​​​​ഘ​​​​ട​​​​നാ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നും അ​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.