സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ക​ണ്ണൂ​രി​ൽ
സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ക​ണ്ണൂ​രി​ൽ
Monday, September 30, 2024 4:56 AM IST
ക​​​ണ്ണൂ​​​ർ: 25-ാമ​​​ത് സം​​​സ്ഥാ​​​ന സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ഒ​​​ക്‌ടോബ​​​ർ മൂ​​​ന്നു​​​മു​​​ത​​​ൽ അ​​​ഞ്ചു​ വ​​​രെ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും. സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, അ​​​ൺ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി 1600ഓ​​​ളം കു​​​ട്ടി​​​ക​​​ൾ മൂ​​​ന്നു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

മു​​​നി​​​സി​​​പ്പ​​​ൽ സ്കൂ​​​ൾ ക​​​ണ്ണൂ​​​ർ, ത​​​ളാ​​​പ്പ് മി​​​ക്സ​​​ഡ് യു​​​പി സ്കൂ​​​ൾ എ​​​ന്നീ ര​​​ണ്ടു സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​യി എ​​​ട്ടു വേ​​​ദി​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മൂ​​​ന്നി​​നു മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും നാ​​​ല്, അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​ഴ്ച, കേ​​​ൾ​​​വി പ​​​രി​​​മി​​​തി​​​ക​​​ളു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​മാ​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലും ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പോ​​​യി​​​ന്‍റ് ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് ട്രോ​​​ഫി ന​​​ൽ​​​കു​​​ം. മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് ന​​​ൽ​​​കു​​​ന്നു​​​ണ്ട്. കൂ​​​ടാ​​​തെ മൂ​​​ന്നു വി​​​ഭാ​​​ഗ​​​ത്തി​​​നും ല​​​ഭി​​​ക്കു​​​ന്ന ആ​​​കെ ഗ്രേ​​​ഡ് പോ​​​യി​​​ന്‍റ് പ​​​രി​​​ഗ​​​ണി​​​ച്ച് മി​​​ക​​​ച്ച ജി​​​ല്ല​​​യെ ക​​​ണ്ടെ​​​ത്തി സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.