കു​റ്റ്യാ​ടി​പ്പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു
കു​റ്റ്യാ​ടി​പ്പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ  ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു
Monday, September 30, 2024 4:56 AM IST
കു​​​റ്റ്യാ​​​ടി: കു​​​റ്റ്യാ​​​ടി​​​പ്പു​​​ഴ​​​യി​​​ല്‍ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ ര​​​ണ്ടു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ മു​​​ങ്ങി​​​മ​​​രി​​​ച്ചു. പാ​​​റ​​​ക്ക​​​ട​​​വ് കു​​​ള​​​മു​​​ള്ള​​​ക​​​ണ്ടി യൂ​​​സു​​​ഫി​​​ന്‍റെ​​​യും മ​​​ക​​​ന്‍ റി​​​സ്‌​​​വാ​​​ന്‍, കൊ​​​ളാ​​​യി​​​പ്പൊ​​​യി​​​ല്‍ മ​​​ജീ​​​ദി​​​ന്‍റെ​​​യും മും​​​താ​​​സി​​​ന്‍റെ​​​യും മ​​​ക​​​ന്‍ സി​​​നാ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണു മ​​​ര​​​ണ​​​പ്പെ​​​ട്ട​​​ത്. ഇ​​​രു​​​വ​​​രും കു​​​റ്റ്യാ​​​ടി ഗ​​​വ. ഹൈ​​​സ്‌​​​ക്കൂ​​​ള്‍ പ​​​ത്താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണ്. ചെ​​​റി​​​യ​​​കു​​​മ്പ​​​ളം കൈ​​​തേ​​​രി​​​മു​​​ക്കി​​​ല്‍ വ​​​ച്ചാ​​​ണ് അ​​​പ​​​ക​​​ടം.


ഇ​​​വി​​​ടെ ക​​​ളി​​​സ്ഥ​​​ല​​​ത്ത് ക​​​ളി​​​ച്ച​​​ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ കു​​​ളി​​​ക്കാ​​​ന്‍ ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും. ഇ​​​രു​​​വ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ പേ​​​രാ​​​മ്പ്ര ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. നേ​​​ര​​​ത്തേ അ​​​ഞ്ചു കു​​​ട്ടി​​​ക​​​ള്‍ മ​​​രി​​ച്ച സ്ഥി​​​രം അ​​​പ​​​ക​​​ട​​​മേ​​​ഖ​​​ല​​​യാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.