അനാവശ‍്യ വി​വാ​ദ​ങ്ങ​ളും സഭാവിരുദ്ധപ്രവർത്തനങ്ങളും ഒ​ഴി​വാ​ക്കണമെന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
അനാവശ‍്യ വി​വാ​ദ​ങ്ങ​ളും സഭാവിരുദ്ധപ്രവർത്തനങ്ങളും  ഒ​ഴി​വാ​ക്കണമെന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, September 30, 2024 4:56 AM IST
കൊ​​​​​​ച്ചി: എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം-​​​​​​അ​​​​​​ങ്ക​​​​​​മാ​​​​​​ലി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ ഡീ​​​​​​ക്ക​​​​​​ന്മാ​​​​​​രു​​​​​​ടെ തി​​​​​​രു​​​​​​പ്പ​​​​​​ട്ട​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടു നി​​​​​​ല​​​​​നി​​​​​​ല്‍​ക്കു​​​​​​ന്ന പ്ര​​​​​​ശ്‌​​​​​​ന​​​​​​ങ്ങ​​​​​​ള്‍ സ​​​​​​ഭാ​​​​​​ത്മ​​​​​​ക​​​​​​മാ​​​​​​യും ക്രൈ​​​​​​സ്ത​​​​​​വി​​​​​ക​​​​​​മാ​​​​​​യും പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക കോ​​​​​​ണ്‍​ഗ്ര​​​​​​സ് എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം-​​​​​​അ​​​​​​ങ്ക​​​​​​മാ​​​​​​ലി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​മി​​​​​​തി ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു. സി​​ന​​ഡി​​ന്‍റെ തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കും മാ​​ർ​​പാ​​പ്പ​​യു​​ടെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്കും അ​​നു​​സൃ​​ത​​മാ​​യി പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​ന് എ​​ല്ലാ​​വ​​രും സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നും സ​​മി​​തി ആ​​വ​​ശ‍്യ​​പ്പെ​​ട്ടു.

പൊ​​​​​​തു​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ല്‍ സ​​​​​​ഭ​​​​​​യെ​​​​​​യും സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തെ​​​​​​യും അ​​​​​​വ​​​​​​ഹേ​​​​​​ളി​​​​​​ക്കു​​​​​​ന്ന വി​​ധ​​ത്തി​​ലു​​ള്ള വി​​വാ​​ദ​​ങ്ങ​​ളും സ​​ഭാ​​വി​​രു​​ദ്ധ പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​ളും അ​​​​​​ഭി​​​​​​കാ​​​​​​മ്യ​​​​​​മ​​​​​​ല്ല. അ​​​​​​ത്ത​​​​​​രം പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ള്‍ സ​​​​​​ഭ​​​​​​യി​​​​​​ല്‍ അ​​​​​​നൈ​​​​​​ക്യ​​​​​​ത്തി​​​​​​നും വി​​​​​​ശ്വാ​​​​​​സ​​​​​​ത്ത​​​​​​ക​​​​​​ര്‍​ച്ച​​​​​​യ്ക്കും മാ​​​​​​ത്ര​​​​​​മേ ഇ​​​​​​ട​​​​​​യാ​​​​​​ക്കൂ​​​​​വെ​​​​​ന്നും സ​​​​​​മി​​​​​​തി യോ​​​​​​ഗം അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ല്‍ സ​​​​​​മാ​​​​​​ധാ​​​​​​നാ​​​​​​ന്ത​​​​​​രീ​​​​​​ക്ഷം സം​​​​​​ജാ​​​​​​ത​​​​​​മാ​​​​​​ക്കാ​​​​​​ന്‍ സ​​​​​​ഭാ​​​​​​നേ​​​​​​തൃ​​​​​​ത്വം സ​​​​​​ത്വ​​​​​​ര​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും നി​​​​​​രു​​​​​​ത്ത​​​​​​ര​​​​​വാ​​​​​​ദ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സ​​​​​​മീ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളും അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​ത്തു​​​​​നി​​​​​​ന്ന് ഉ​​​​​​ണ്ടാ​​​​​​ക​​​​​​രു​​​​​​തെ​​​​​​ന്നും ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക കോ​​​​​​ണ്‍​ഗ്ര​​​​​​സ് പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ല്‍ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.


അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഫ്രാ​​​​​​ന്‍​സി​​​​​​സ് മൂ​​​​​​ല​​​​​​ന്‍ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ച യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ ജ​​​​​​ന​​​​​​റ​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ന്‍ ചെ​​​​​​ന്നെ​​​​​​ക്കാ​​​​​​ട​​​​​​ന്‍, ട്ര​​​​​​ഷ​​​​​​റ​​​​​​ര്‍ എ​​​​​​സ്.​​​​​​ഐ. തോ​​​​​​മ​​​​​​സ്, ഗ്ലോ​​​​​​ബ​​​​​​ല്‍ വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ബെ​​​​​​ന്നി ആ​​​​​​ന്‍റ​​​​​​ണി, ഭാ​​​​​​ര​​​​​​വാ​​​​​​ഹി​​​​​​ക​​​​​​ളാ​​​​​​യ ബേ​​​​​​ബി പൊ​​​​​​ട്ട​​​​​​നാ​​​​​​നി, ഡെ​​​​​​ന്നി തോ​​​​​​മ​​​​​​സ്, ജോ​​​​​​ണ്‍​സ​​​​​​ണ്‍ പ​​​​​​ട​​​​​​യാ​​​​​​ട്ടി, ജോ​​​​​​സ് ആ​​​​​​ന്‍റ​​​​​ണി, എ​​​​​​ന്‍.​​​​​ഒ. ജോ​​​​​​ര്‍​ജ്, മേ​​​​​​ഴ്‌​​​​​​സി ക​​​​​​വ​​​​​​ല​​​​​​ക്കാ​​​​​​ട്ട്, മാ​​​​​​ത്യു ക​​​​​​ണ്ണ​​​​​​മ്പു​​​​​​ഴ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ര്‍ പ്ര​​​​​​സം​​​​​​ഗി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.