തൃപ്രയാർ: കാഞ്ഞാണി -ചാവ ക്കാട് റോഡിൽ പാവറട്ടി സെന്‍റ് ജോസഫ് സ്കൂളിനു സമീപം കലുങ്കിന്‍റെ പണി നടക്കുന്നതി നാൽ 31വരെ ഗതാഗത നിയന്ത്ര ണം ഉണ്ടായിരിക്കും.