ക​രു​വ​ന്നൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം ലി​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണു മ​രി​ച്ച ചി​റ​യ​ത്ത് തെ​ക്കൂ​ട​ൻ പൊ​റി​ഞ്ചു​വി​ന്‍റെ മ​ക​ൻ സ​ണ്ണി(72)​യു​ടെ സം​സ്കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​രു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ത്തും.