ബൈക്കിടിച്ചു മരിച്ചു
1375271
Saturday, December 2, 2023 10:59 PM IST
പുന്നയൂർക്കുളം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. കോലൊളമ്പ് സ്വദേശി മതിലകത്ത് താഴത്തേത്തിൽ വിജയരാഘവൻ (62) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ആലത്തിയൂരിലാണ് അപകടം. സംസ്കാരം നടത്തി. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.