വയറുവേദന: യുവാവ് മരിച്ചു
1375222
Saturday, December 2, 2023 2:19 AM IST
ചാവക്കാട്: വയറു വേദനയുമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.കടപ്പറം തൊട്ടാപ്പ് ഫോക്കസ് റോഡ് പഴുമിങ്ങൽ രാജേഷ് മകൻ ത്രിജ്വൽ (പഞ്ചുട്ടി-25) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ. മാതാവ്: തൊടു ബിന്ദു ( ബ്യൂട്ടീഷ്യൻ). സഹോദരൻ: ഹൃദുൽ.