വാർഡൻ കുഴഞ്ഞ് വീണ് മരിച്ചു
1374770
Thursday, November 30, 2023 10:50 PM IST
വെങ്കിടങ്ങ്: ആദിവാസി കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ സദ്ഗമയാ ബാലികാസദനത്തിലെ വാർഡൻ കുഴഞ്ഞു വീണ് മരിച്ചു. ആലുവ സ്വദേശി മംഗലത്ത് ഷീലാ പരമേശ്വരനാണ് (63) മരിച്ചത്. കഴിഞ്ഞ14 വർഷമായി സദ്ഗമയിൽ പ്രവർത്തിയ്ക്കുകയായിരുന്നു. സംസ്കാരം ആലുവയിൽ നടത്തി. ഭർത്താവ്: മനോമോഹനൻ. മക്കൾ: രോഹിത് (ആലുവ), ലക്ഷ്മി പ്രിയ (ഇടുക്കി).