യുവാവ് മരിച്ചനിലയിൽ
1374511
Wednesday, November 29, 2023 10:51 PM IST
തൈക്കാട്ടുശേരി: തേമാലിപ്പാടത്ത് വീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തേമാലിപ്പാടം കോലാട്ടിൽ ഹരിദാസൻ മകൻ ദീലീപ് (40) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. അമ്മ: രാധ.