അണ്ടത്തോട് സ്വദേശി ദമാമിൽ മരിച്ച നിലയിൽ കണ്ടെത്തി
1337887
Saturday, September 23, 2023 11:58 PM IST
ചാവക്കാട്: അണ്ടത്തോട് രജിസ്ടാർ ഓഫീസിന് സമീപം പരേതനായ നാലകത്ത് മുഹമ്മദിന്റെ മകൻ റയീസ് (41) സൗദി ദമാമിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കബറടക്കം പിന്നീട്. ഭാര്യ: ഹാജറ. മക്കൾ: ഫർഹ, തൻഹ, റൈഹ