മരിച്ച നിലയിൽ
1300152
Sunday, June 4, 2023 11:36 PM IST
പെരുന്പടപ്പ്: നടുവട്ടത്ത് ഓട്ടോ ഡ്രൈവറും നെല്ലശേരി ചേറുംപറന്പിൽ മണിയുടെ മകനുമായ മണികണ്ഠനെ(45) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങരംകുളം പോലീസ് മേൽനടപടി സ്വീകരിച്ചു.