ബോധവത്കരണ ക്ലാസ്
1300046
Sunday, June 4, 2023 8:08 AM IST
തിരുവില്വാമല: ലൈഫ്-ഉൗർജ സംരക്ഷണ ബോധവത്കരണ ക്ലാസ് ഇസാഫിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചു. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ ഉദ്ഘാടനം ചെയ്തു.
വായനശാല സെക്രട്ടറി കെ. ജയപ്രകാശ്കുമാർ അധ്യക്ഷതവഹിച്ചു. ഇഎംസി. റിസോഴ്സ് പേഴ്സൻ കെ.കെ. കൃഷ്ണകുമാർ ക്ലാസ് നയിച്ചു. എൻ. രാംകുമാർ, കെ.വി. വിഷ്ണുദാസ്, ബാബു പരശുറാം എന്നിവർ സംസാരിച്ചു.