സ്കൂൾ കെട്ടിടം ഉദ്ഘാടനംചെയ്തു
1300044
Sunday, June 4, 2023 8:05 AM IST
പുന്നയുർക്കുളം: കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോന്പൗണ്ടിൽ 1.13 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച എൽപി സ്കൂൾ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.