കുഴഞ്ഞുവീണ് മരിച്ചു
1298574
Tuesday, May 30, 2023 1:50 AM IST
പുന്നയൂർക്കുളം: ആൽത്തറ നാലപ്പാട്ട് റോഡിൽ മാഞ്ചിറക്കൽ പരേതനായ ശങ്കരന്റെ മകൻ ചന്ദ്രൻ(54) കുഴഞ്ഞുവീണ് മരിച്ചു. നാട്ടുകാർ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടക്കേക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മക്കൾ: അതുല്യ, അഹല്യ, അമൽ.