ബസ് സ്കൂട്ടറിലിടിച്ച് ദന്പതികൾക്ക് പരിക്ക്
1297999
Sunday, May 28, 2023 6:58 AM IST
കേച്ചേരി: കുന്നംകുളം ഹൈവേയിലെ ചൂണ്ടൽ വില്ലേജ് ഓഫീസിന് സമീപം കെ എസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു വൃദ്ധ ദന്പതികൾക്കു പരിക്ക്. തലക്കോട്ടുകര കുറ്റിക്കാട്ട് വീട്ടിൽ ലോനപ്പൻ(72), ഭാര്യ ലീന(68) എന്നിവർക്കാണ് പരിക്ക്. ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.