മരിച്ച നിലയിൽ
1297750
Saturday, May 27, 2023 11:52 PM IST
ചാലക്കുടി: ജോലിക്കായി താമസിച്ചിരുന്ന വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട യുവതി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ പെരുവെണ്ണാമുഴി തുരുത്തിൽ റെജി ഭാര്യ ജെസി (39) യാണ് മരിച്ചത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.