അമലയില്‍ നഴ്സിംഗ് ഫൗണ്ടേഷന് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു
1297708
Saturday, May 27, 2023 1:24 AM IST
തൃശൂർ: അമല നഴ്സിംഗ് കോളജില്‍ ആരംഭിച്ച നഴ്സിംഗ് ഫൗണ്ടേഷന് ഡിപ്പാര്‍ട്ട്മെന്റ്, ഒഇടി ട്രെയിനിംഗ് പ്രോഗ്രാം എന്നിവകളുടെ
ഉദ്ഘാടനവും കോളജ് മാഗസിന് പ്രകാശനവും തിരക്കഥാകൃത്തും എഴുത്തുകാരനുമായ പ്രഫ. ഡോ. വല്സലന് വാതുശേരി നിര്‍വ
ഹിച്ചു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസിസ്റ്റ്ന്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പൽ ഡോ. രാജി രഘുനാഥ്, അജിനോറ ഗ്ലോബല്‍ വെഞ്ചര്‍ സിഇഒ അരവിന്ദ് ആര്.മേനോന്, സ്റ്റുഡന്റ് എഡിറ്റര്‍ മേഘ ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.