കേരള എന്‍ജിഒ യൂണിയന് ജില്ലാ സമ്മേളനത്തിനു തുടക്കം
1541892
Friday, April 11, 2025 11:43 PM IST
കോട്ടയം: കേരള എന്‍ജിഒ യൂണിയന് 62-ാം കോട്ടയം ജില്ലാ സമ്മേളനത്തിനു തുടക്കമായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആര്. രഘുനാഥന് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റ് ടി. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആര്. അനില്‍കുമാര്‍, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ബിനു ഏബ്രഹാം, കോണ്‍ഫഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി. മാന്നാത്ത്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി കെ. കേശവന്, ജില്ലാ ജോയിന്റ് സെക്രട്ടറി വി.സി. അജിത് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സുനില്‍കുമാര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ. വസന്ത എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ടി. ഷാജി (ജില്ലാ പ്രസിഡന്റ്), കെ.ആര്. അനില്‍കുമാര്‍ (ജില്ലാ സെക്രട്ടറി), വി.വി. വിമല്‍കുമാര്‍ (ജില്ലാ ട്രഷറര്‍), എസ്. അനൂപ്, എം. എഥല്‍ (വൈസ് പ്രസിഡന്റുമാര്‍), വി.സി. അജിത് കുമാര്‍, ഷാവോ സിയാംഗ് (ജോയിന്റ് സെക്രട്ടറിമാര്‍), സന്തോഷ് കെ. കുമാര്‍, വി. കെ. വിപിനൻ, കെ.ഡി. സലിംകുമാര്‍, ഇ.എസ്. സിയാദ്, ജി. സന്തോഷ് കുമാര്‍, കെ.കെ. പ്രദീപ്, എം.ജി. ജയ്മോന്, സിസിലി കുരുവിള, ബിലാല്‍ കെ. റാം, ലീന പി. കുര്യന് (ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍), എം. ലക്ഷ്മി മോഹന്‍, പി.പി. രാജേഷ് കുമാര്‍, കെ.ജി. അഭിലാഷ്, മനേഷ് ജോണ്‍, സരിത ദാസ്, കെ.ടി. അഭിലാഷ്, പി.എം. സുനില്‍ കുമാര്‍, കെ.ജെ. ജോമോന്, പി.പി. പ്രജിത, വി.വി. കൃഷ്ണദാസ്, അലക്സ് പി. പാപ്പച്ചന്, എം.ആര്. പ്രമോദ്, പ്രദീപ് പി. നായര്‍, എ.ബി. രാജേഷ്, യാസിര്‍ ഷെരിഫ്, കെ.സി. പ്രകാശ് കുമാര്‍, വിന്നി ഇ. വാര്യര്‍, എസ്. രതീഷ്, റഫീഖ് പാണംപറമ്പില്‍, ആര്. അഖില്‍മോന്‍, ബിനു വര്‍ഗീസ്, എന്‍.എസ്. സജീവ് കുമാര്‍, രഞ്ജിദാസ് രവി, പി.ആര്. റെജിമോന്, കെ.ആര്. ആശാമോള്‍, പി.ആര്. സുനില്‍കുമാര്‍ (ജില്ലാകമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഇന്ന് സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.